Friday, September 20, 2024

തൊഴിയൂർ ഐ.സി.എ കോളേജ് അലുമിനി രൂപീകരണ യോഗം നാളെ നടക്കും

ഗുരുവായൂർ: തൊഴിയൂർ ഐ.സി.എ കോളേജ് അലുമിനി രൂപീകരണ യോഗം നാളെ (ശനി) നടക്കും. രാവിലെ 10 മണിക്ക് ഐ.സി.എ കോളേജ് ക്യാമ്പസിൽ നടക്കുന്ന കോളേജ് അലുമിനി രൂപീകരണ യോഗം ചേരും. ഐ.സി.എ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ യോഗത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്  8943689068, 7306086648, 9288311111 നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments