Friday, September 20, 2024

തിരുവത്ര സ്കോർപിയോൺ ക്ലബ് ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട്: തിരുവത്ര സ്കോർപിയോൺസിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് ക്ലബ് ലോഗോ പ്രകാശനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ പ്രകാശനം നിർവ്വഹിച്ചു. ക്ലബ് സെക്രട്ടറി ഫഹദ്, ട്രഷറർ നിഖിൽ, ക്ലബ് മെമ്പർമാരായ നൗഷീർ, നിഹാൽ, അൽത്താഫ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments