Wednesday, February 25, 2026

19 വർഷത്തിന്ശേഷം ബലാത്സംഗ കേസിൽ  പ്രതിക്ക് 33 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ

കുന്നംകുളം: 19 വർഷത്തിന്ശേഷം  ബലാത്സംഗ കേസിൽ  പ്രതിക്ക് 33 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ. ആലംകോട് കുണ്ടുകുളങ്ങര വീട്ടിൽ 47 വയസ്സുള്ള അഷ്റഫിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി  ജഡ്ജ്  എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ഇന്ന് ശിക്ഷ വിധിച്ചത്.

പ്രോസിക്യുഷനു വേണ്ടി അഡ്വക്കറ്റ് കെ.എസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, ജിജി, കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ  പ്രശോബ് എന്നിവരും പ്രവർത്തിച്ചു

Updating …..

RELATED ARTICLES
- Advertisment -

Most Popular

Recent Comments