Wednesday, April 2, 2025

മെസ്സിക്ക് ചരിത്ര നേട്ടം; ബാലൺ ഡിഓറിൽ എട്ടാം മുത്തം

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67-ാമത് ബാലൺ ഡിഓർ പുരസ്കാരം അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക്. എട്ടാമതും മിശിഹാ സ്വർണപ്പന്തിൽ മുത്തമിടുമ്പോൾ അത് ചരിത്രമാവുകയാണ്. ബാലൺ ഡി’ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തന്നെയാണ് മെസ്സി മാറ്റിയെഴുതിയത്. 2009, 2010, 2011, 2012, 2015, 2019, 2021, വർഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി പുരസ്കാരം നേടിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments