Friday, November 22, 2024

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ്  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഗുരുവായൂർ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ്  പുതിയ  ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒ.കെ.ആർ മണികണ്ഠൻ (പ്രസിഡൻ്റ്), സി.എ ലോകനാഥ് (സെക്രട്ടറി), എൻ.കെ രാമകൃഷ്ണൻ (ട്രഷറർ) എന്നിവരേയാണ് തെരഞ്ഞെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments