Saturday, September 21, 2024

ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്; വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവ്വഹിക്കും

ഗുരുവായൂര്‍: ഗുരുവായൂർ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന് നടക്കും. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവ്വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. എൻ.കെ അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments