Sunday, November 24, 2024

ഗുരുവായൂർ ക്ഷേത്ര സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ബി.ജെ.പി

ഗുരുവായൂർ: കളമശ്ശേരി സ്ഫോടനം നടന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടേയും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ബി.ജെ.പി ഗുരുവായൂർ ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments