Friday, September 20, 2024

മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 2023; ഡ്രാഗൺ കരാട്ടെ ക്ലബിന് മികച്ച നേട്ടം

പുന്നയൂർക്കുളം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഡ്രാഗൺ കരാട്ടെ ക്ലബിന് മികച്ച നേട്ടം ചാമ്പ്യൻഷിപ്പിൽ ഡ്രാഗൺ കരാട്ടെ ക്ലബ്ബിലെ വിദ്യാർത്ഥികൾ 35 മെഡലുകൾ നേടി സെക്കന്റ് റണ്ണർ അപ്പ് കരസ്ഥമാക്കി. 25 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 16 ഗോൾഡ് മെഡലുകളും 8 സിൽവർ മെഡലുകളും 11 ബ്രൗൺസ്‌ മെഡലുകളുമായാണ് ശിഹാൻ, മുഹമ്മദ്‌ സാലിഹ് മന്ദലാംകുന്നിന്റെ കീഴിലുള്ള ഡ്രാഗൺ കരാട്ടെ ക്ലബ്  ഈ നേട്ടം കരസ്ഥമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments