Friday, September 20, 2024

ഒരുമനയൂർ തച്ചുകുന്ന് എച്ച്.എം.സി 24ാമത് വാർഷികം; പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നാളെ

ഒരുമനയൂർ: തച്ചുകുന്ന് എച്ച്.എം.സിയുടെ 24ാമത് വാർഷികത്തോടനുബന്ധിച്ച് പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കും.

നാളെ (ഒക്ടോബർ 28) രാത്രി എട്ടു മണിക്ക് ഒരുമനയൂർ മങ്ങോട്ട് സ്കൂൾ പരിസരത്ത് നടക്കുന്ന പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 93074 64646, 97470 40463, 88486 77752, 96419 99996 നമ്പറുകളിൽ ബന്ധപ്പെടണം. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments