Friday, November 22, 2024

ഗുരുവായൂർ ആനക്കോട്ടയിൽ ഉടമസ്ഥാവകാശമില്ലാത്ത 16 ആനകളുടെ ഉടമസ്ഥാവകാശം: വനം വകുപ്പ് റിപ്പോർട്ട് തയ്യാറാക്കുന്നു

ഗുരുവായൂർ : ആനക്കോട്ടയിൽ ഉടമസ്ഥാവകാശമില്ലാത്ത 16 ആനകളെ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ വനംവകുപ്പുദ്യോഗസ്ഥർ ആനക്കോട്ടയിലെത്തി. ആനകളുടെ ഉയരം, കൊമ്പിന്റെയും തുമ്പിയുടെയും നീളം എന്നിവ രേഖപ്പെടുത്തി. ശാരീരികാവസ്ഥ, ആരോഗ്യനില തുടങ്ങിയവയുടെ വിവരങ്ങളും ശേഖരിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രഞ്ജിത്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments