Friday, September 20, 2024

ഒരുമനയൂർ തങ്ങൾപടി സ്വദേശി മലേഷ്യയിൽ നിര്യാതനായി

ചാവക്കാട്: ഒരുമനയൂർ തങ്ങൾപടി സ്വദേശി മലേഷ്യയിൽ നിര്യാതനായി. പാറാട്ടുവീട്ടിൽ കുഞ്ഞു ബാവയുടെ മകൻ മൊയ്തീൻ കുട്ടി ഹാജി (82)യാണ് മരിച്ചത്. ഖബറടക്കം മലേഷ്യയിൽ.
സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ ഹാജി , കമറു, ബഷീർ, പരേതയായ നഫീസ, ഹലീമ, ഖമറിയ, ഹാജറ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments