Monday, June 30, 2025

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വെച്ച് ഹൃദയാഘാതം; വയോധികൻ മരിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വെച്ച് വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പ്രേമദാസാണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. കുടുംബസമേതം കടൽ കാണാനെത്തിയതായിരുന്നു പ്രേമദാസ്. മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ റെസ്ക്യൂ ടീം ലാസിയോ ആമ്പുലൻസിന്റെ സഹായത്തോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments