Sunday, June 29, 2025

കായിക മേള മൂന്നാം ദിനം ആദ്യ സ്വർണ്ണം കോഴിക്കോടിന്

കുന്നംകുളം: സംസ്ഥാന സ്കൂൾ കായിക മേളയുടെ മൂന്നാം ദിനം ആദ്യ സ്വർണ്ണം കോഴിക്കോടിന്. ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിലാണ്  കോഴിക്കോടിന്റെ സ്വർണ്ണ നേട്ടം. സെന്റ് ജോർജ്ജ് എച്ച് എസ് എസ് കുളത്തു വയൽ സ്കൂളിലെ ആദിത്യ വി അതിൽ ആണ് സ്വർണ്ണം നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments