Friday, September 20, 2024

3000 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ നടത്ത മത്സരത്തില്‍ നിയ റോസിന് സ്വര്‍ണ്ണം

കുന്നംകുളം: 65-ാമത് സംസ്ഥാന കായികോത്സവത്തില്ലെ 3000 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ നടത്ത മത്സരത്തില്‍ നിയ റോസിന് സ്വര്‍ണ്ണം. എറണാകുളം മാതുരപള്ളി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനിയാണ് നിയ റോസ്. ഇമ്മാനുവേല്‍ ആണ് പരിശീലകന്‍”

RELATED ARTICLES
- Advertisment -

Most Popular

Recent Comments