Friday, September 20, 2024

സംസ്ഥാന കായിക മേള; രണ്ടാം ദിനത്തിൽ ആദ്യ സ്വർണ്ണം ഇടുക്കിക്ക്

കുന്നംകുളം: സംസ്ഥാന കായിക മേള രണ്ടാം ദിനത്തിൽ ആദ്യ സ്വർണ്ണം ഇടുക്കിക്ക്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ ഇടുക്കി എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ സിറ്റിയിലെ വിദ്യാർത്ഥി അഭിദേവ് സത്യനാണ് സ്വർണ്ണം നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments