Friday, September 20, 2024

സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറത്തിന്റെ കുതിപ്പ്; തൊട്ടുപിന്നിൽ പാലക്കാട്

കുന്നംകുളം: സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ ദിനം മലപ്പുറത്തിന്റെ കുതിപ്പ്. ഇതുവരെ  11 ഇനങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി 29 പോയിന്റാണ് മലപ്പുറത്തിന്റെ നേട്ടം. മൂന്ന് സ്വർണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി 26 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലുണ്ട്.

മെഡൽ നില ( സ്വർണ്ണം – വെള്ളി – വെങ്കലം – പോയിന്റ്) എന്ന ക്രമത്തിൽ

മലപ്പുറം –    3 – 4 –  2 –    29

പാലക്കാട് –  3 – 3 –   2 –    26

എറണാകുളം –  2 – 1 – 1 – 14

കോട്ടയം –  0 – 2 – 1 – 7

തിരുവന്തപുരം –  1 – 0 – 0 – 5

കണ്ണൂർ – 1 – 0 – 0 – 5

കാസർകോട് – 1 – 0 – 0 – 5

കോഴിക്കോട് – 1 – 0 – 0 – 4

ആലപ്പുഴ – 0 – 0 – 2 – 2

തൃശൂർ – 0 – 0 – 1 – 1

കൊല്ലം – 0 – 0 – 1 – 1

RELATED ARTICLES
- Advertisment -

Most Popular

Recent Comments