Saturday, April 5, 2025

സംസ്ഥാന സ്കൂൾ കായികോത്സവം: എയ്ഞ്ചല്‍ ആന്റണിയിലൂടെ തൃശ്ശൂരിന് ആദ്യ മെഡല്‍

കുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ എയ്ഞ്ചല്‍ ആന്റണിയിലൂടെ തൃശ്ശൂരിന് ആദ്യ മെഡല്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിലാണ് ചേര്‍പ്പ് സി.എന്‍.എന്‍.ബി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ എയ്ഞ്ചല്‍ ആന്റണിയുടെ വെങ്കല മെഡൽ നേട്ടം. മീറ്റിലെ തൃശ്ശൂരിന്റെ ആദ്യമെഡലാണിത്. തൃശ്ശൂര്‍ റെവന്യൂ ജില്ലാ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു എയ്ഞ്ചല്‍ ആന്റണി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments