Friday, September 20, 2024

സംസ്ഥാന സ്കൂൾ കായികോത്സവം; ട്രാക്കുണർന്നു; ആദ്യ സ്വർണം നേടി കണ്ണൂർ

കുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ട്രാക്കുണർന്നു. ആദ്യ സ്വർണം നേടി കണ്ണൂർ. കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ ഗോപികയാണ് സ്വർണം നേടിയത്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ വിഭാഗത്തിലാണ് ഗോപികയുടെ സ്വർണ്ണ നേട്ടം. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ എറണാകുളത്തിനാണ് സ്വർണമെഡൽ. കോതമംഗലം മാർ ബേസിൽ സ്കൂളിലെ നിത്യ സി.ആർ ആണ് സ്വർണം നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments