Friday, September 20, 2024

പുന്ന നൗഷൂസ് ബെറിട്ടാ ക്ലബ്ബിന്റെ നേതൃത്വത്തിൽഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: പുന്ന നൗഷൂസ് ബെറിട്ടാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്റ്റേജ് പ്രോഗ്രാം, വടംവലി, ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പ്രദേശത്തെ തായം കളിയുടെ സുൽത്താൻ പുന്ന നൗഷാദിന്റെ ഓർമ്മക്കായി ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച തായംകളി മത്സരവും പുന്ന സെന്ററിൽ നടക്കുകയുണ്ടായി. ക്ലബ്ബ് പ്രസിഡന്റ്‌ ഷാഹിർ, ഭാരവാഹികളായ ഷാഹിദ്, ജിജി, സെബു, ഗിരീഷ്, ഷെഹീർ, മണി, മുർഷിദ്, തബ്ഷീർ, മിഥിലാജ്, അയ്യൂബ്, തനൂഫ്, അഫ്സൽ, ഷുറൂഫ് അൽത്താഫ്, അജ്മൽ, നാസർ, നിഷാദ്, ഇദ്രീസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments