Friday, April 4, 2025

ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ വി.മായിൻകുട്ടി ദേശിയപതാക ഉയർത്തി.സി.ബി. റഷീദ് മൗലവി, ഹുസൈൻ വലിയകത്ത് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുജീബ് കുന്നംമ്പത്ത്, സി.എം. ഗഫൂർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ക്ലബ്ബ് സെക്രട്ടറി ഫിറോസ്, അസ്‌ലം തെങ്ങിൽ, മുസ്തഫ പുതുപറമ്പിൽ, റഷീദ്, വി.കെ. യാസിർ, ലബീബ്, കാദർ, നസീർ, ഷാഹിർ, ഷെബീർ, റാഫി, അനസ്, സിദാൻ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments