Friday, September 20, 2024

ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണന്റെ പിതാവ് തിരുവത്ര മുട്ടിൽ മുളക്കൽ രാമൻ (96) നിര്യതനായി.

ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണന്റെ പിതാവും റിട്ട. സർവ്വേ ഇൻസ്പെക്ടറുമായ തിരുവത്ര മുട്ടിൽ മുളക്കൽ രാമൻ (96) നിര്യതനായി.
സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും.
ഭാര്യ: കമലാക്ഷി
മറ്റു മക്കൾ:ദിവാകരൻ, (ചെന്നൈ), രമേശ് (ചെന്നൈ), വേണുഗോപാൽ (അബുദാബി), ധനലക്ഷ്മി.
മരുമക്കൾ: ഉണ്ണികൃഷ്ണൻ, പുഷ്പലത, രഞ്ജിനി (പ്രധാന അധ്യാപിക മണത്തല കാണക്കോട്ട് എൽ.പി സ്കൂൾ), ചിത്ര, വിജയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments