Monday, April 7, 2025

ചാവക്കാട് മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ 19ാംമത് കുടുംബസ്നേഹസംഗമം സുവനീർ പ്രകാശനം ചെയ്തു

ചാവക്കാട്: മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ 19ാംമത് കുടുംബസ്നേഹസംഗമത്തിന്റെ സുവനീർ പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, നഗരസഭ കൗൺസിലർമാരായ സി.എസ് സൂരജ് പി.കെ കബീർ, നേതാക്കളായ കെ.ബി വിജു പ്രതീഷ് ഓടാട്ട് തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 27 ഞാറാഴ്ചയാണ് കുടുംബസ്നേഹ സംഗമം നടക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments