Tuesday, February 24, 2026

മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായി വടക്കേക്കാട് ബ്ലോക്കിൽ നിന്നും സുബൈദ പാലക്കലിനെ തെരഞ്ഞെടുത്തു

പുന്നയൂർക്കുളം: മഹിളാ കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായി വടക്കേക്കാട് ബ്ലോക്കിൽ നിന്നും സുബൈദ പാലക്കലിനെ തെരഞ്ഞെടുത്തു. എടക്കഴിയൂർ സ്വദേശിനിയായ സുബൈദ മുൻ മഹിളാ കോൺഗ്രസ്‌ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റും നിലവിൽ എടക്കഴിയൂർ മത്സ്യവിതരണ വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്‌ കൂടിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments