Friday, September 20, 2024

അഞ്ചങ്ങാടി ആശുപത്രിപ്പടി റോഡിൽ  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

കടപ്പുറം: അഞ്ചങ്ങാടി ആശുപത്രിപ്പടി റോഡ് റിഫായിൻ പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്. അഞ്ചങ്ങാടി മടപ്പേൻ വീട്ടിൽ റഫീഖ് (48), തൊട്ടാപ്പ് കുളങ്ങര കത്ത് വീട്ടിൽ റഷീദ് (50), എന്നിവർക്കാണ് പരിക്കേറ്റത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റവരെ അഞ്ചങ്ങാടി ഷാ ചാരിറ്റബിൾ ട്രസ്റ്റ്‌ പി.എം മൊയ്‌ദീൻ ഷാ മെമ്മോറിയൽ ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments