Friday, September 20, 2024

മുതിർന്ന കോൺഗ്രസ് നേതാവും യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഏങ്ങണ്ടിയൂർ സ്വദേശി ജോർജ് നിര്യാതനായി

ഏങ്ങണ്ടിയൂർ: മുതിർന്ന കോൺഗ്രസ് നേതാവും യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഏങ്ങണ്ടിയൂർ പുളിഞ്ചോട് സെന്ററിന് കിഴക്ക് അരിമ്പൂർ ലാസർ മകൻ ജോർജ് (ജോർജ് പാപ്പൻ- 82 ) നിര്യാതനായി. വി.എം സുധീരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുടെ സമകാലികനായിരുന്നു.
ഭാര്യ: പരേതയായ മേരി (റിട്ടയേർഡ് അധ്യാപിക, സെന്റ് തോമസ് ഹൈസ്ക്കൂൾ ഏങ്ങണ്ടിയൂർ)
മക്കൾ. ജാക്സൻ (റേഷൻ ഡീലർ), ജാക്സി.
മരുമക്കൾ: ഫ്ലോജി ജാക്സൺ, രാജേഷ്
പേരക്കുട്ടികൾ: അഭിനക്സ് ജാക്സൺ,
അഭിയോൺ ജാക്സൺ, അഞ്ജിമ രാജേഷ്.
സംസ്ക്കാരം തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക് ഏങ്ങണ്ടിയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments