Friday, September 20, 2024

ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറം ചെങ്കോട്ടയിൽ കാണാതായ ഗൃഹനാഥനെ കണ്ടെത്തി

ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ചെങ്കോട്ടയിൽ കാണാതായ ഗൃഹനാഥനെ കണ്ടെത്തി. പുളിക്കൽ 48 വയസുള്ള നസീറിനെയാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് ഇയാളെ കാണാതായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments