Friday, September 20, 2024

മഹിളാ കോൺഗ്രസ് തൃശൂർ ജില്ല മുൻ സെക്രട്ടറി ലൈലാ മജീദ് നിര്യാതയായി

ചാവക്കാട്: മഹിളാ കോൺഗ്രസ് തൃശൂർ ജില്ല മുൻ സെക്രട്ടറിയും ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന ചാവക്കാട് ലൈലാ മജീദ് നിര്യാതയായി. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് എറണാകുളം ആസ്റ്റർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപമാണ് താമസം. ഖബറടക്കം മണത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭർത്താവ്: അബ്ദുൾ മജീദ്
മക്കൾ: ലൈജി, ലൗമി, ജിസ്മി.
മരുമക്കൾ: ജാസിം ഗൾഫ്
അൻവർ (സിനിമ നടൻ), സജു മണത്തല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments