Sunday, August 17, 2025

പുന്നയൂർക്കുളം ഈച്ചിത്തറയിൽ തെരുവ് നായയുടെ കടിയേറ്റ് സ്ത്രീക്ക് പരിക്ക്

പുന്നയൂർക്കുളം: ഈച്ചിത്തറയിൽ തെരുവ് നായയുടെ കടിയേറ്റ് സ്ത്രീക്ക് പരിക്ക്. ഈച്ചിത്തറ കള്ള് ഷാപ്പിനടുത്ത് താമസിക്കുന്ന മുക്കണ്ടത്ത് 44 വയസുള്ള ബിന്ദുവിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സ്ത്രീയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ വടക്കേകാട് പ്രാഥമികആരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments