Friday, April 4, 2025

കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ ഭീഷണി; നാളെ അടിയന്തര യോഗം ചേരുമെന്ന് എൻ.കെ അക്ബർ എം.എൽ.എ

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ ഭീഷണിയെ സംബന്ധിച്ച് നാളെ അടിയന്തര യോഗം ചേരുമെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ഉച്ചയ്ക്ക് 12ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തീരദേശം മെമ്പർമാർ തുടങ്ങിയ ജനപ്രതികളും ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments