Tuesday, February 24, 2026

അണ്ടത്തോട് ജി.എം.എൽ.പി. സ്കൂൾ പ്രവേശനോത്സവം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് ജി.എം.എൽ.പി. സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ പി.എസ്.അലി ഉദ്‌ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ്‌ നവാസ് അണ്ടത്തോട് അധ്യക്ഷത വഹിച്ചു. താഹിർ, അസ്‌ലം, വി.കെ. യൂസഫ്, അബ്ദുസമദ്, വി. മുഹമ്മദാലി, നാസർ, അധ്യാപകരായ സൈഫുന്നീസ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക ജീജ സ്വാഗതവും സബിത ടീച്ചർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments