വടക്കേക്കാട്: കടംമ്പുള്ളി നമ്പര്‍-80 അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഹീം പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജൂബി ടീച്ചര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ രൂഗ്മ്യ സുധീര്‍ അധ്യക്ഷത വഹിച്ചു. ബിജു പള്ളിക്കര ബ്ലോക്ക് മെമ്പർ, ലിസി ടീച്ചർ ആശംസകള്‍ നേര്‍ന്നു. സുമീഷ ടീച്ചർനന്ദിയും പറഞ്ഞു.
വടക്കേക്കാട് മണികണ്‌ഠേശ്വരം 80 നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി
RELATED ARTICLES

