Friday, September 20, 2024

ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മന്ദലാംകുന്ന് കിണർ യൂണിറ്റിന്റെ നേതൃത്വത്തിൽ സി.ഐ.ടി.യു സ്ഥാപക ദിനം ആചരിച്ചു

പുന്നയൂർക്കുളം: ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മന്ദലാംകുന്ന് കിണർ യൂണിറ്റിന്റെ നേതൃത്വത്തിൽ സി.ഐ.ടി.യു. 53 -മത്  സ്ഥാപക ദിനം ആചരിച്ചു.  യൂണിറ്റ് സെക്രട്ടറി പി.എ സുശീലൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജിഷാദ് കെ.എസ് പതാക ഉയർത്തി. വർഗ്ഗീയതക്കെതിരെ തൊഴിലാളികൾ പ്രതിജ്ഞയെടുത്തു. പി.ബി ഷാഹിദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എ ഹസ്സൈൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments