പുന്നയൂർക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
പ്രസിഡന്റ്: കെ.ബി. സുകുമാരൻ, സെക്രട്ടറി: രാജേഷ് കടാംപുള്ളി, ജനറൽ കൺവീനർ: ഉമ്മർ അറക്കൽ, ട്രഷറർ: ഷാജൻ വാഴപ്പുള്ളി, വൈസ് പ്രസിഡന്റ്: ഡെറി പോൾ, ജോയിൻ സെക്രട്ടറി: ദിവാകരൻ പനന്തറ
എന്നിവരെ തെരഞ്ഞെടുത്തു.