Friday, September 20, 2024

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പൂർവ്വ വിദ്യാർത്ഥികളും ബി.ഐ.ആർ.കെ തൃശൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി തൃശ്ശൂർ ഐ.എം.എ ബ്ലഡ് ബാങ്കിലേക്ക് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒ.എസ്.എ പ്രസിഡന്റ്‌ ഷബീർ കല്ലയിൽ, സെക്രട്ടറി ഹംസ മാസ്റ്റർ, ബി.ഐ.ആർ.കെ ഫൗണ്ടർ അസീസ് കല്ലുംപുറം, സംസ്ഥാന സെക്രട്ടറി ഷൗക്കർ മന്ദലാകുന്ന്, ജില്ലാ സെക്രട്ടറി ഷഫീക്ക് എടക്കഴിയൂർ, ജോയിന്റ് സെക്രട്ടറി ശ്രീനാഥ്‌ ഇരിഞ്ഞാലക്കുട, ലേഡീസ് വിംഗ് സംസ്ഥാന സെക്രട്ടറി റസീന അസീസ്, സംസ്ഥാന കമ്മിറ്റി അംഗം അക്ബർ അക്കു കോട്ടപ്പുറം, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അലി അക്ബർ അകലാട്, റിയാസ് ചെങ്കോട്ട തുടങ്ങിയവർ പങ്കെടുത്തു. 45പേരോളം രക്തദാനം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments