Friday, September 20, 2024

15 വയസ്സുകാരി പൊള്ളലേറ്റ് മരിച്ചു

കുന്നംകുളം: പെരുമ്പിലാവ് ആനക്കല്ലിൽ 15 വയസ്സുകാരി പൊള്ളലേറ്റു മരിച്ചു. സ്കൂൾമേട് വീട്ടിൽ വേലുവിന്റെ മകൾ ശ്രീപ്രിയ(15)യാണ് മരിച്ചത്. വീട്ടിലെ അടുപ്പിൽനിന്ന് തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments