Saturday, November 23, 2024

32 ദിവസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

കുന്നംകുളം: ചൂണ്ടലിൽ 32 ദിവസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പൂതറ വീട്ടിൽ സൽഗ – രഞ്ജിത്ത് ദമ്പതികളുടെ 32 ദിവസം പ്രായമായ മകളാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം  ബന്ധുക്കൾക്ക് വിട്ടു നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments