Monday, April 14, 2025

ബോഡിബിൽഡറെ ഗുരുവായൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ബോഡിബിൽഡറെ ഗുരുവായൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴഞ്ഞി സ്വദേശി കാരക്കാട് താമസിക്കുന്ന കോതനാത്ത് വീട്ടിൽ മോഹൻദാസിന്റെ മകൻ നിമേഷിനെ(37)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ മിസ്റ്റർ ഇന്ത്യ സെക്കന്റ് റണ്ണറപ്പായിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments