Friday, September 20, 2024

കല്ലു ബ്ലാങ്ങാട് നിന്നും മുല്ലത്തറയിലേക്കുള്ള ഓട്ടോറിക്ഷ യാത്രയ്ക്കിടയിൽ പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

ചാവക്കാട്: കല്ലു ബ്ലാങ്ങാട് നിന്നും മുല്ലത്തറയിലേക്കുള്ള ഓട്ടോറിക്ഷ യാത്രയ്ക്കിടയിൽ വയോധികയുടെ പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ബ്ലാങ്ങാട് സ്വദേശിനി പാത്തുവിന്റെ പേഴ്സാണ് ഇന്ന് വൈകീട്ട് 5 മണിയോടെ നഷ്ടമായത്. പേഴ്സ് കണ്ടുകിട്ടുന്നവർ 99616 45426 നമ്പറിലോ ചാവക്കാട് പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments