Friday, July 18, 2025

പുത്തൻ കടപ്പുറം സൂര്യ കലാകായിക സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കലാകായിക സാംസ്കാരിക വേദിയുടെ വാർഷിക പൊതുയോഗം ചേർന്നു. പി.എ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഭാവി പരിപാടികൾ യോഗം ചർച്ച ചെയ്തു. ട്രഷറർ കെ.എസ് ഷംനാദ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഭാരവാഹികളായി കെ.എ അൻസാർ (പ്രസിഡൻ്റ്), കെ.എച്ച് ഫാസിൽ (വൈസ് പ്രസിഡൻ്റ്), പി.എം അജിത്ത് (സെക്രട്ടറി) എ.എസ് ഷംസീർ (ജോയിന്റ് സെക്രട്ടറി),
കെ.എസ് ഷംനാദ്( ട്രഷറർ), പി.എ ജംഷീർ (ആർട്ട്സ്), അർഷാദ് (സ്പോർട്സ്),
പി.എ ഫൈസൽ, എ.എസ് ഷംസീർ (മീഡിയാവിങ്ങ്), പി.എ സെയ്തുമുഹമ്മദ്, എ.എം ഷംസുദ്ധീൻ, റ്റി.കെ മുസ്തഫ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments