Saturday, April 12, 2025

ടി.കെ രവീന്ദ്രൻ ഭവന നിർമ്മാണ കമ്മിറ്റി സംഘാടക സമിതി യോഗം ചേർന്നു

കടപ്പുറം: ടി.കെ രവീന്ദ്രൻ ഭവന നിർമ്മാണ കമ്മിറ്റി സംഘാടക സമിതി യോഗം ചേർന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ് പ്രകാശൻ അധ്യക്ഷത വഹിച്ചു. സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി അശ്റഫ്, കെ.വി ഷാഹു, പഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, പി.എ മുഹമ്മദ്, എൻ.എം ലത്തീഫ്, പി.സി ഷുക്കൂർ, സി.പി.ഐ കടപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി നാസർ മാട്ടുമ്മൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments