Friday, September 20, 2024

യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്ത ഭർത്താവ് അറസ്റ്റിൽ

എരുമപ്പെട്ടി: യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്തയാൾ അറസ്റ്റിൽ. മണ്ടം പറമ്പ് കളത്തുവീട്ടിൽ 33 വയസുള്ള സെബിയെയാണ് എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യമാരുടെ നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പാണിതെന്നും യുവതിയുടെ നഗ്ന ചിത്രങ്ങൾ ആപ്പിൽ ഷെയർ ചെയ്തതായും ഇയാളുടെ ഫോൺ പരിശോധിച്ച് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അസിസ്റ്റൻ്റ് കമ്മീഷണർ ടി.എസ് ഷിനോജിൻ്റെ നേതൃത്വത്തിൽ  പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments