FEATUREDകേരളംഗുരുവായൂർ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി കെ.വി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു. By circlelivenews - May 15, 2023 - 4:19 PM 0 395 FacebookTwitterPinterestWhatsApp ഗുരുവായൂർ: സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാനായി കെ.വി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ മൂന്നു തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കെ.വി അബ്ദുൽ ഖാദർ കേരള വഖഫ് ബോർഡ് ചെയർമാനായും സേവനം അനുഷ്ഠിച്ചിരുന്നു.