Sunday, November 24, 2024

മന്ദലാംകുന്ന് ക്രെസന്റ് ആർട്സ് ആന്റ് സ്പോർട്സ് കൾച്ചർ സെന്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പുന്നയൂർ: മന്ദലാംകുന്നിൽ പുതുതായി രൂപം കൊടുത്ത ക്രെസന്റ് ആർട്സ് ആന്റ് സ്പോർട്സ് കൾച്ചർ സെന്ററിന്റെ ആദ്യ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് പി.കെ ഷാജി അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായി പി.കെ ഷാജി – പ്രസിഡന്റ്, സി.എം സനഫു – സെക്രട്ടറി, ടി.എസ് ഷാജി- ട്രഷറർ, എം.എ നാസിഖ് – വൈസ് പ്രസിഡന്റ്, അമർഖാൻ – ജോയിന്റ് സെക്രട്ടറി, ഷൗക്കത്ത്, താഹ, ഉമ്മർ, അമീർ, ഷഹനാസ്, അഫ്സർ – എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ ചുമതലയേറ്റു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments