Friday, September 20, 2024

അകലാട് മുന്നൈനിയിൽ ബൈക്കപകടം;രണ്ടു പേർക്ക് പരിക്കേറ്റു

പുന്നയൂർ: ചാവക്കാട് – പൊന്നാനി ദേശീയപാത അകലാട് മുന്നൈനിയിൽ ബൈക്കിടിച്ച് കാൽനടയാത്രികനും ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികനും പരിക്കേറ്റു. കാൽനട യാത്രിയൻ കോട്ടപ്പുറം മറക്കാരകത്ത് സിദ്ദീഖ്, ബൈക്ക് യാത്രികൻ പരപ്പനങ്ങാടി മേത്തല മഠത്തിൽ യൂസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2.30 ഓട്ടെ മൂന്നൈനി റഹ്മത്ത് കല്യാണമണ്ഡപത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments