Friday, September 20, 2024

എം.എസ്.എഫ് തൃശൂർ ജില്ലാ പ്രഥമ പ്രസിഡണ്ട് അണ്ടത്തോട് താഴത്ത് വകയിൽ ടി.വി അലി ഹാജി നിര്യാതനായി

അണ്ടത്തോട്: നാക്കോല റോഡിൽ താമസിക്കുന്ന താഴത്ത് വകയിൽ ടി.വി അലി ഹാജി (65) നിര്യാതനായി.
എം.എസ്.എഫ് തൃശൂർ ജില്ലാ പ്രഥമ പ്രസിഡണ്ടും ചാവക്കാട് കാജാ കമ്പനി ജീവനക്കാരനുമായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11:30ന് നടക്കും
ഭാര്യ: സുഹറ.
മക്കൾ: ലാൽഷ്, സുൽഫി, യാസർ.
മരുമക്കൾ: അമീറ, ഷിൻസി, ഷഹല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments