പുന്നയൂർ: കുരഞ്ഞിയൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ റംസാൻ – പെരുന്നാൾ റിലീഫ് സംഘടിപ്പിച്ചു. ആനക്കോട്ടിൽ ബക്കർ ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മുസ്തഫ നന്ദി പറഞ്ഞു. പാണം പറമ്പത്ത് മുഹമ്മദ്, ഷെഫീഖ്, അജ്മൽ, കരീം, പരീക്കുട്ടി, മുഹമ്മദ് ആനക്കോട്ടിൽ, മുഹമ്മദ് കുട്ടി, അബ്ദുൽ ഫത്താഹ്, ബക്കർ കരിപ്പോട്ട്, സുലൈമു എന്നിവർ പങ്കെടുത്തു.
