Monday, September 15, 2025

സി.പി.എം നേതാവും എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജിയോ ഫോക്സിന് നേരെ വധഭീഷണി

പാവറട്ടി: സി.പി.എം നേതാവും എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജിയോ ഫോക്സിന് നേരെ വധഭീഷണി. തപാൽ വഴി ലഭിച്ച കത്തിലാണ് വധഭീഷണിയുള്ളത്. വിപിൻ മാമരകാട് എന്ന പേരിലാണ് കത്ത് ലഭിച്ചിട്ടുള്ളത്. ജിയോ ഫോക്സിന് എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നും ഇത് തനിക്ക് ലഭിച്ച ക്വട്ടേഷൻ ആണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധാർ കാർഡിന്റെ പകർപ്പും മൊബൈൽ ഫോൺ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments