Friday, September 20, 2024

തിരുവത്ര ആനത്തലമുക്ക് ആർമി കലാ കായിക സാംസ്‌കാരിക വേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട്: തിരുവത്ര ആനത്തലമുക്ക് ആർമി കലാ കായിക സാംസ്‌കാരിക വേദി 2023 -2024 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എൽ മുഹമ്മദ് (പ്രസിഡന്റ്), കെ.എച്ച് ഇസ്ഹാക്ക് (സെക്രട്ടറി), എ.എസ് സവാദ് (ട്രഷറർ), എ.കെ നൗഷാദ് (വൈസ് പ്രസിഡന്റ്), കെ.എസ് ഇസ്ഹാക്ക് (ജോയിന്റ് സെക്രട്ടറി), മുബാറക്ക്, ഷക്കീർ, എ.കെ അലി (ആർട്സ് ആന്റ് സ്പോർട്സ്), മുഹ്സിൻ, മുസ്തഫ, നവാസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ), സി.കെ ഹാരിഫ്, പി.എ കോയ (രക്ഷാധികാരികൾ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments