Friday, September 20, 2024

വടക്കേകാട് കെട്ടുങ്ങൽ പീടികയിൽ കർട്ടൺ ഷോപ്പ് കത്തി നശിച്ചു

വടക്കേകാട്: കെട്ടുങ്ങൽ പീടികയിൽ കർട്ടൺ ഷോപ്പ് പൂർണമായും കത്തി നശിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. വടക്കേകാട് പോലീസും അഗ്നി രക്ഷാ സേനയും ചേർന്ന് തീ അണച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments