Friday, September 20, 2024

ജനധാര ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഖത്തർ: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ ഖത്തറിലെ പ്രവാസി കൂട്ടായ്മയായ ജനധാര ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട്  റാഫി ചാലിൽ സംസാരിച്ചു. സെക്രട്ടറി താഹിർ സ്വാഗതവും ട്രഷറർ  അർഷാദ് നന്ദിയും പറഞ്ഞു. നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments